nisha

മക്കളില്‍ മുടിയനാണ് എന്നോട് ഏറ്റവും സ്‌നേഹം. എന്റെ അമ്മയാണെന്ന് അവന്‍ പറയും അവന്‍ പോയതില്‍ നല്ല വിഷമമുണ്ട്, ഇനി അവന്‍ തിരിച്ചുവരുമോ എന്നറിയില്ല.; നിഷ സാരംഗ്

മലയാളികളുടെ വളരെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. പതിവ് സീരിയലുകളെ കുറ്റം പറയുന്ന യുവ തല മുറ പോലും ഉപ്പും മുളകിന്റെ വലിയ ഫാനാണ്. ആടയാഭരണങ്ങളോ അച്ചടി ഭാഷയോ ഒന്നും ഉപയോഗിക്കാതെ വളരെ നന്നായി

... read more