noorin marraiage

സാന്ത്വനം സീരിയലിലെ ദേവേടത്തി. നടി ചിപ്പിയും ഭര്‍ത്താവും മകള്‍ അവന്തികയും നൂറിന്‍രെ വിവാഹത്തിനെത്തിയപ്പോള്‍, ചിത്രങ്ങള്‍ വൈറല്‍; കൂടെ വന്ന പെണ്‍കുട്ടി ആരെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

സാന്ത്വനം എന്ന സീരിയല്‍ ഇപ്പോള്‍ നിരവധി ആരാധകരുള്ള സീരിയലാണ്. സാന്ത്വനത്തിലെ ദേവടത്തി എന്ന കഥാ പാത്രം ചെയ്യുന്നത് ആരാധകരുടെ സ്വന്തം ചിപ്പിയാണ്. ചിപ്പി ഒരു കാലത്ത് സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സീരിയ ലിലാണ് താരം

... read more