now

കരിമാടിക്കുട്ടനിലെ നന്ദിനി ഇപ്പോള്‍ എവിടെയാണെന്നറിയാമോ? മോഡലിങ്ങിലൂടെ കരിയര്‍ തുടങ്ങി തെന്നിന്ത്യയിലെ മുന്‍നിര താരമായി മാറിയ നടിയുടെ ഇപ്പോഴത്തെ ജീവിതം; നാല്‍പ്പത്തിമൂന്നാം വയസിലും വിവാഹം കഴിക്കാത്തതിന്‍രെ കാരണത്തിന് പിന്നില്‍

നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നന്ദിനി. കരിമാടിക്കുട്ടനിലെ നന്ദിനിയെയും അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയിലെ പ്രിയദര്‍ശിനിയുമൊക്കെ ഇന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന നന്ദിനിയുടെ കഥാ പാത്രങ്ങളാണ്. തമിഴ്

... read more