opends up

സുബ്ബലക്ഷ്മി അമ്മൂമ്മയുടെ കുറച്ച് സ്വത്തിന് ഞാനും അവകാശിയായി. വര്‍ഷങ്ങളായി അമ്മൂമ്മ കാത്തുവച്ചത്; സന്തോഷത്തില്‍ സൗഭാഗ്യ

മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിരുന്നു സുബ്ബലക്ഷ്മി. ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ വന്നെങ്കിലും താരം എന്നും പോരാടിയാണ് ജീവിച്ചിരുന്നത്.വളരെ സമ്പന്നവു സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു താരം ജനിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെത്തി.

... read more