opens up ashokan

അസീസ് എന്നയാള്‍ അത്ര നന്നായി എന്നെ അനുകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓവറാക്കി കളിയാക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്, ഞങ്ങളെ പോലുള്ള നടന്മാരെ വിറ്റ് ജീവിക്കുന്നവര്‍ മനപൂര്‍വം കളിയാക്കുകയും ചെയ്യും; അശോകന്‍

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു താരമാണ് നടന്‍ അശോകന്‍. നിരവധി സിനിമകളിലൂടെ നിരവധി വര്‍ഷങ്ങളായി താരം അഭിനയത്തില്‍ സജീവമാണ്. നായകനും വില്ലന്‍, കോമഡി ക്യാരക്ടര്‍ റോള്‍ അങ്ങനെ അശോകന്‍ മനോഹരമാക്കിയ ഒരുപിടി നല്ല കഥാ പാത്രങ്ങളുണ്ട്.

... read more