opens up love

ബിന്നിയുമായി പ്രണയത്തിലാകുന്നത് നിരാശയിലായിരിക്കുമ്പോഴാണ്‌. പ്രണയം രഹസ്യമാക്കി വച്ചതിന്‍രെ കാരണം മറ്റൊന്നായിരുന്നു; പ്രണയകഥ പറഞ്ഞ് നൂബിന്‍

ഗീതാ ഗോവിന്ദം എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ബിന്നി. ബിന്നി യെ ആരാധകര്‍ ആദ്യമായി കാണുന്നത് നടന്‍ ജൂബിന്‍രെ വധുവായിട്ടാണ്. കുടുംബവിളക്കില്‍ പ്രതീക്ഷായി ആരാധക മനസ് കീഴടക്കിയ താരമാണ് നൂബിന്‍

... read more