opens up old life

മൈക്കാട് പണിക്കും പെയിന്‍രിങ്ങിനുമാെക്ക പോയ ഒരു കാലം എനിക്കുണ്ടായിരുന്നു. അതിനിടയിലാണ് പ്രണയവും ഒളിച്ചോട്ടവും നടന്നത്; ബിനു അടിമാലി

സ്റ്റാര്‍ മാജക്കില്‍ മാത്രമംല്ല മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ച താരമാണ് ബിനു അടിമാലി. ഒന്നുമില്ലായ്മയില്‍ നിന്നാ യിരുന്നു തന്‍രെ ജീവിതം തുടങ്ങിയതെന്ന ബിനു പറയുന്നു. അടുത്തിടെയാണ് ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും അപകടം നടന്നത്

... read more