opens up rumers

മകന്‍ നഷ്ടപ്പെട്ടു.. എല്ലാം തകര്‍ന്നു. മകനുമായി അകല്‍ച്ചയിലായിരുന്നില്ല, മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നതാണ് ജീവിത ലക്ഷ്യം; ബാല ഭാസ്‌കറിനെ പറ്റി കണ്ണീരോടെ അമ്മ ശാന്തകുമാരി

ബാല ഭാസ്‌കര്‍ മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത ഒരു പേരാണ്. വലിയ കലാകാരന്‍ എന്ന തിലുപരി എല്ലാവ ര്‍ക്കും ഇഷ്ട്ടപ്പെടുന്ന വ്യക്തിത്വമായിരുന്നു ബാലുവിന്റേത്. വെറുമൊരു കലാകാരനായിരുന്നില്ല. തന്റെ ദൈവീ കമായ കഴിവുകൊണ്ട് ആരാധകരെ കൈയ്യി ലെടുത്ത

... read more