opens up shantivila

ഒറ്റയ്ക്ക് ഫ്‌ളൈറ്റില്‍ കേറി മുംബൈയിലും ദുബായിലുമൊക്കെ പരസ്യ ഷൂട്ടിനൊക്കെ സുബ്ബലക്ഷ്മി അമ്മ പോകുമായിരുന്നു. വയസായാല്‍ വെറുതെ ഇരിക്കുക എന്നല്ല അര്‍ത്ഥമെന്ന് അമ്മ പറയുമായിരുന്നു, എന്തും ചെയ്യാനുള്ള ആത്മവിശ്വാസം ആ പ്രായത്തിലും അമ്മയ്ക്ക് ഉണ്ടായിരുന്നു; ശാന്തിവിള

വളരെ ഭാഗ്യം ചെയ്ത ഒരു മുത്തശ്ശി തന്നെ ആയിരുന്നു സുബ്ബലക്ഷ്മി അമ്മ. വലിയ സമ്പന്നമായതും സംഗീതജ്ഞ രുടെ കുടുംബവുമായിരുന്നു സുബ്ബലക്ഷ്മി അമ്മയുടേത്. എന്നാല്‍ നടിയാകാനാണ് അവര്‍ ആഗ്രഹിച്ചത്. ഒടു വില്‍ തന്‍രെ 69ആം വയസില്‍

... read more