opens up shiyaz

അവരുടെ ജീവിതത്തില്‍ നടന്നത് എനിക്കറിയില്ല. ഞാനല്ല അതിന് കാരണം, ആകെ രണ്ട് തവണ മാത്രമാണ് ഞാന്‍ സജ്‌നയെ കണ്ടിട്ടുള്ളത് ; കരിയറും കുടുംബവും നശിപ്പിക്കരുതെന്ന് ഷിയാസ്

ബിഗ് ബോസ് താരങ്ങളും സെലിബ്രിറ്റികളുമായ ഫിറോസ് ഖാനും ഭാര്യ സജ്‌നയും വിവാഹ മോചിതരായി എന്ന വാര്‍ത്ത ആരാധകരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തങ്ങല്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രണ്ട് പേരും കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തങ്ങള്‍ ഇങ്ങനെ

... read more