opens up suchitha

ബാല താരമായി അഭിനയത്തിലെത്തി, മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങി. പിന്നീട് തെലുങ്കു സംവിധായകനുമായി വിവാഹം, ഒടുവില്‍ വിവാഹ മോചനവും; നടി കാവേരിയുടെ ജീവിതം തകരാനുള്ള കാരണത്തെ പറ്റി നടി സുചിത

വാസന്തിയും ലക്ഷ്്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമായിരുന്നു കാ വേരി. കാവേരി വളരെ ചെറുപ്പം മുതല്‍ തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. മലയാശികളുടെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയെന്ന് തന്നെ

... read more