opens up vanambadi

വാനമ്പാടിയില്‍ അഭിനയിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് എന്നെ സീരിയലില്‍ നിന്ന് പുറത്താക്കി. ഞാനതറിഞ്ഞില്ല, പിന്നെ പ്രേക്ഷകര്‍ പറഞ്ഞിട്ടാണ് തനിക്ക് തിരിച്ചെത്താന്‍ സാധിച്ചത്; ബാലു മേനോന്‍ മനസ് തുറക്കുന്നു

എഷ്യാനൈറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലായിരുന്നു വാനമ്പാടി. നിരവധി താരങ്ങളുടെ ആദ്യ സീരിയലാ യിരുന്നു അത്. സീരിയല്‍ കഴിഞ്ഞിട്ട് ഇതരയും വര്‍ഷം ആയെങ്കിലും ഇന്നും ആ താരങ്ങളെ ആരാധകര്‍ മറ ന്നിട്ടില്ല. സീരിയലില്‍ ഏറെ പ്രേക്ഷക

... read more