passed away

ക്യാപ്റ്റന്‍ ഇനിയില്ല, തമിഴ് നടനും എം.ഡി.എം.കെ നേതാവുമായിരുന്ന വിജയകാന്ത് അന്തരിച്ചു; ദുഖത്തില്‍ തമിഴ് സിനിമാ ലോകം

തമിഴ് സിനിമയില്‍ നിരവദി ആരാധകരുള്ള താരം തന്നെയായിരുന്നു വിജയകാന്ത്. ഇപ്പോഴിതാ അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് പിന്നീട് കോവിഡ് സ്ഥിരീകരിക്കു കയും

... read more

ഇനിയില്ല ആ ചിരി. നടിയും നര്‍ത്തകിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു, ഞാന്‍ അനാഥയായി എന്ന് താരാ കല്യാണ്‍; നിരാശയോടെ ആരാധകര്‍

മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങള്‍ ചെയ്ത് ആരാധകരുടെ മനം കവര്‍ന്ന താരമായിരുന്നു സുബ്ബലക്ഷ്മി അമ്മ. ഇനി ആ മുത്തശ്ശി ചിരിയില്ലെന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ആരാധകര്‍ അറിയുന്നത്. നടി താര കല്യാണിന്‍രെ അമ്മയും സൗഭാഗ്യയുടെയും

... read more

സാന്ത്വനം സീരിയല്‍ അടക്കം ജനപ്രിയ സീരിയലുകളുടെ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു, ഈ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് താരങ്ങള്‍; വേദനയോടെ പ്രിയപ്പെട്ടവര്‍

മലയാളികള്‍ക്ക് ഇഷ്ട്ടപ്പെടുന്നതരത്തിലെ നിരവധി സീരിയലുകള്‍ ഇന്നുണ്ട്. അതിലൊന്നാണ് സാന്ത്വനം. ഇപ്പോഴിതാ സാന്ത്വനം സീരിയലിനും ആരാധകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വളരെ ദുഖമുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സാന്ത്വനം അടക്കം നിരവധി സീരിയലു കളുടെ സംവിധായകനായിരുന്ന ആദിത്യന്‍ അന്തരിച്ചിരിക്കുകയാണ്.

... read more

ആ പുഞ്ചിരിയും മാഞ്ഞു. സിനിമാ- നാടക നടന്‍ സിവി ദേവ് അന്തരിച്ചു; ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍

സിനിമാ- നാടക അഭിനേതാവായിരുന്ന സി വി ദേവ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന് അന്ത്യം സംഭവിക്കുന്നത്. 83 വയസായിരുന്നു അദ്ദേഹത്തിന്. തിങ്കളാഴ്ച്ചയാണ് അദ്ദേഹം അന്തരിച്ചത്. ജനപ്രിയ

... read more

ദൈവം നിന്നെ എന്‍രെ ഇളയമകനായി തന്നു. ഇനി നീ ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല, നീ ഇല്ലാതെ എന്റെ വീട് ഒരിക്കലും പഴയത് പോലെ ആകില്ല; വികാര ഭരിതമായ കുറിപ്പുമായി പാര്‍വ്വതി

ജയറാമും പാര്‍വ്വതിയും ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരങ്ങള്‍ തന്നെയാണ്. ഇവര്‍ ജീവിത്തിലും ഒന്നിച്ച പ്പോള്‍ ആരാധകര്‍ അത് ആഘോഷിച്ചിരുന്നു. സിനിമയിലെ പ്രണയവും കെമിസ്ട്രിയും ജീവിതത്തിലും പകര്‍ ത്തിയ ഇരുവരും അന്നുമുതല് ഇന്നുവരെ വളരെ സന്തോഷത്തിലാണ്

... read more

എനിക്ക് 82 വയസൊക്കെ കഴിഞ്ഞു. ഇനി ആരെങ്കിലുമൊക്കെ നോക്കാന്‍ വേണ്ടേ, ഇനി മോളുടെ കൂടെ മറയൂരിലേയ്ക്ക് പോവുകയാണ് എന്നെ പൂജപ്പുര രവി ആക്കിയതും പത്തുപേര്‍ അറിയപ്പെടുന്ന ആളാക്കിയതും ഈ സ്ഥലം ആണ്. അതുകൊണ്ട് തിരുവനന്തപുരം വിട്ടുപോകാന്‍ നല്ല വിഷമം ഉണ്ട്; പൂജപ്പുര രവിയുടെ വാക്കുകള്‍

ഈ വര്‍ഷം മലയാള സിനിമയ്ക്ക് അനേകം പ്രതിഭാധനയാരായ നടന്‍മാരെ നഷ്ട്‌പ്പെട്ട വര്‍ഷം ആയിരുന്നു. ആ ലിസ്റ്റിലേയ്ക്ക് കഴിഞ്ഞ ദിവസം ഒരു മുതരി#ന്ന നടന്‍ കൂടി എത്തിയിരുന്നു. പൂജപ്പുര രവി. അനേകം സിനിമക ളില്‍ ചെറുതും

... read more

നടന്‍ കസാന്‍ ഖാന്റെ അന്ത്യം പുറം ലോകമറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം, ഹീറോയുടെ സൗന്ദര്യമുണ്ടായിട്ടും വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിയ ജീവിതം; ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ആരാധകര്‍

മലയാള സിനിമയിലെ സ്ഥിരം വില്ലന്‍ സാന്നിധ്യമായിരുന്ന നടനായിരുന്നു കസാന്‍ ഖാന്‍. താരം അന്തരിച്ചുവെന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹൃദയാ ഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്.

... read more