patharamatt

പത്തരമാറ്റ് സീരിയല്‍ നടിയും അഭി ഭാഷകയുമായ നിത്യ സായ് അറസ്റ്റില്‍; ഞെട്ടലില്‍ പ്രേക്ഷകര്‍

ഏഷ്യാ നൈറ്റില്‍ വളരെ ഹിറ്റായി മുന്നറുന്ന ഒരു സീരിയലാണ് പത്തര മാറ്റ്. ഇപ്പോഴിതാ പത്തര മാറ്റ് സീരിയലിലെ ഒരു കഥാ പാത്രമായിരുന്ന നടി നിത്യ സായിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

... read more