patharamattu

പത്തരമാറ്റിലെ നയനയായി എത്തുന്ന നടി യഥാര്‍ത്ഥത്തില്‍ ആരാണെന്നറിയാമോ? നടിക്കുപരി നര്‍ത്തകിയുമായ ലക്ഷ്മി കീര്‍ത്തനയുടെ വിശേഷങ്ങള്‍

ഏഷ്യാനൈറ്റില്‍ വളരെ ഹിറ്റായി മുന്നേറുന്ന ഒരു സീരിയലാണ് പത്തരമാറ്റ്. തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളുവെങ്കിലും നിരവധി പ്രേക്ഷകര്‍ ഈ സീരിയലിനുണ്ട്. വലിയ ഒരു ബിസിനസ് കുടുംബത്തിന്‌റെ കഥ പറയുന്ന സീരിയലാണിത്. ഒന്നിലധികം നായികമാരും നായകന്‍മാരും

... read more