police case registerd

നടി മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം; നഷ്ടമായത് ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കള്‍

നടി മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം. മാളവികയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉള്‍പ്പെടെ വില പിടിപ്പുള്ള

... read more