preetha pradeep

കാണാന്‍ ഭംഗിയില്ല. കറുത്തതാണ്, ഞാന്‍ കാരണമാണ് പ്രോജക്ട് കുളമായത്. ചാനലുകാര്‍ ഇയാളെ മാറ്റാന്‍ അന്നേ പറഞ്ഞതാണ് എന്നൊക്കെയാണ് അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോള്‍ പറഞ്ഞത്; പ്രീത പ്രദീപ്‌

സിനിമകളിലും സീരിയലുകളിലും വളരെ സജീവമായ താരമാണ് പ്രീത പ്രദീപ്. ഉയരെ, സണ്‍ഡേ ഹോളിഡേ, പ്രേമ സൂത്രം തുട ങ്ങിയ സിനിമകളൊക്കെ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സീരിയല്‍ ടുഡേ എന്ന ചാനലിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തു

... read more