radika suresh gopi

പത്തൊന്‍പതാം വയസില്‍ വിവാഹം, ഇരുപതാം വയസില്‍ മകളുടെ മരണം, സങ്കടം സഹിക്കാനാവാത്ത നാളുകളായിരുന്നു അത്. പിന്നീട് മറ്റുമക്കളുടെ ജനനവും അവരെ വളര്‍ത്തലുമൊക്കെയായി സമയം കടന്നു പോയി; സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വാക്കുകള്‍

മലയാളത്തിന്റെ ആക്ഷന്‍ കിങ് ആണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്കെന്നും വലിയ ആരാധക വൃന്ദം തന്നെയുണ്ട്. രാഷ്ട്രീ യത്തിലും താരം സജീവമാണ്. ഇപ്പോള്‍ വീണ്ടും അദ്ദേഹം സിനിമയിലേയ്ക്ക തന്നെ മടങ്ങി എത്തിയിരിക്കുകയാണ്. ക്യാരക്ടര്‍ റോളുകളും

... read more