rafi chakkapazam

റാഫിക്കയെ കാണാന്‍ പോകുന്ന ദിവസം അടിവയറ്റീന്ന്‌ ഒരു തീ പോലെ തോന്നും. അന്ന് എനിക്ക് മനസിലായി ഈ മൊതല് ഇല്ലാണ്ട് എനിക്ക് പറ്റില്ലെന്ന്; റാഫിയുമായിട്ടുള്ള പ്രണയത്തെ പറ്റി മഹീന

ചക്കപ്പഴം എന്ന സീരിയലിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് റാഫി. റീല്‍സുകളിലൂടെയാണ് റാഫി ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാകുന്നത്. ചക്കപ്പഴത്തിലെ സുമ ആരാധക മനസ് തന്നെ കീഴടക്കി. മഹീനയാണ് താരത്തിന്‍രെ ഭാര്യ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

... read more