rahul ravi

രാഹുലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് ഭാര്യ കണ്ടെത്തിയതോടെ മര്‍ദ്ദനം: ഭാര്യയുടെ പരാതിയില്‍ രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ചുരുക്കം ചില സീരിയലുകളിലൂടെ ആരാധരുടെ മനം കവര്‍ന്ന താരമാണ് രാഹുല്‍ രവി. മിനി സ്‌ക്രീന്‍ പ്രേ ക്ഷകര്‍ക്ക് വളരെ സുപരിചിതനായ താരമാണ് ഇദ്ദേഹം. നന്ദിനി, പൊന്നമ്പിളി,ചോക്ലേറ്റ്,അഭിയും ഞാനും, കാണാകണ്‍മണി തുടങ്ങി മലയാള ത്തിലും കന്നഡയിലും

... read more