ravindrar opens up

മഹാ ലക്ഷ്മി വളരെ പോസസീവാണ്. അവളുടെ സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കുന്നത് കണ്ടാല്‍ അവള്‍ക്ക് ദേഷ്യം വരും, വഴക്കിടും; വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് രവീന്ദര്‍

തമിഴ് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താര വിവാഹമായിരുന്നു രവീന്ദ്രറിന്റെയും മഹാ ലക്ഷ്മിയുടെയും. മഹാ ലക്ഷ്മി മുന്‍പ് വിവാഹിതയായിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു. എന്നിട്ടാണ് രണ്ടാമത് രവീന്ദ്രറിനെ വിവാഹം ചെയ്തത്. ഏറെ വൈറലായ

... read more