ravindrar

കൊട്ടി ആഘോഷിക്കപ്പെട്ട വിവാഹം. പരിഹാസങ്ങള്‍ക്കിടയില്‍ ആരെയും അസൂയപ്പെടുത്തുന്ന സമ്പന്ന ജീവിതം, ആദ്യ വെഡിങ് ആനിവേഴ്‌സറി ആഘോഷിച്ചതിന് തൊട്ടു പിന്നാലെ അറസ്റ്റ്‌; മഹാ ലക്ഷ്മിയുടെയും രവീന്ദ്രറിന്റെയും ജീവിതത്തില്‍ സംഭവിച്ചത്‌

സെലിബ്രിറ്റി വിവാഹങ്ങള്‍ പൊതുവെ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. എന്നാല്‍ വിവാഹം കൊണ്ട് ഏറെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്ന താരങ്ങളാണ് നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സുന്ദരിയായ മഹാലക്ഷ്മി

... read more