re entry

ഉപ്പും മുളകിലേയ്ക്ക് തിരിച്ചെത്തി മുടിയന്‍, അജു വര്‍ഗീസുമായുള്ള വീഡിയോ പങ്കിട്ട് താരം; സന്തോഷത്തില്‍ ആരാധകര്‍

ഉപ്പും മുളകും മലയാള സീരിയല്‍ രംഗത്തെ തന്നെ പുതിയ പ്രമേയവുമായി വന്ന സീരിയലാണ്. നിരവധി ആരാധ കരുള്ള ഒരു സീരിയലായതിനാല്‍ തന്നെ ഇതിലെ കഥാപാത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നീലുവും ലച്ചു വും മുടിയനും ലച്ചുും

... read more

രണ്ടു വിവാഹങ്ങള്‍ പരാജയങ്ങള്‍. മുകേഷുമായുള്ള ബന്ധത്തില്‍ ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍, തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തിളങ്ങി നിന്ന സമയത്ത് മക്കള്‍ക്ക് വേണ്ടി കരിയര്‍ ഉപേക്ഷിച്ചു; നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ സിനിമയിലേയ്ക്ക് മടങ്ങി വരനൊരുങ്ങി സരിത

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള ഒരു നടിയായിരുന്നു സരിത. വിവാഹ ശേഷമാണ് സരിത അഭിനയം വിടുന്നത്. വളരെ ചെറുപ്പത്തില്‍ അഭിനയത്തിലെത്തിയ താരമായിരുന്നു സരിത. തമിഴ്, തെലുങ്കു ,കന്നഡ, മലയാളം തുടങ്ങിയ ഭാഷകളി ലെല്ലാം അഭിനയിച്ച

... read more

അങ്ങനെ ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും; പുതിയ വിശേഷ വാര്‍ത്ത അറിയിച്ച് സീരിയല്‍ താരം ആതിര

ആതിര മാധവ് എന്ന നടി കുടുംബവിളക്ക് എന്ന സീരിയലിലെ പ്രധാന കഥാപാത്രമായിരുന്നു. സുമിത്രയെന്ന വീട്ടമ്മയെ പറ്റിയാണ് കഥ നടക്കുന്നത്. ഏഷ്യാനൈറ്റിലെ തന്നെ നല്ല റേറ്റിങ്ങുള്ള സീരിയലാണ് കുടുംബ വിളക്ക്, കുടുംബ വിളക്കില്‍ മിന്നുന്ന പ്രകടന

... read more

വാനമ്പാടിയില്‍ അഭിനയിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് എന്നെ സീരിയലില്‍ നിന്ന് പുറത്താക്കി. ഞാനതറിഞ്ഞില്ല, പിന്നെ പ്രേക്ഷകര്‍ പറഞ്ഞിട്ടാണ് തനിക്ക് തിരിച്ചെത്താന്‍ സാധിച്ചത്; ബാലു മേനോന്‍ മനസ് തുറക്കുന്നു

എഷ്യാനൈറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലായിരുന്നു വാനമ്പാടി. നിരവധി താരങ്ങളുടെ ആദ്യ സീരിയലാ യിരുന്നു അത്. സീരിയല്‍ കഴിഞ്ഞിട്ട് ഇതരയും വര്‍ഷം ആയെങ്കിലും ഇന്നും ആ താരങ്ങളെ ആരാധകര്‍ മറ ന്നിട്ടില്ല. സീരിയലില്‍ ഏറെ പ്രേക്ഷക

... read more