reacting vedio

പിതാവിന്‍രെ വിവാഹ നിശ്ചയ സമയത്ത് മകനും സന്തോഷ ദിനം. പ്രായ പൂര്‍ത്തിയാകാത്ത തന്റെ മകനെ അനാവിശ്യമായി വലിച്ചിഴയ്ക്കരുത്; ഷൈന്‍ ടോം ചാക്കോയുടെ ആദ്യ ഭാര്യ തബീത്ത

കഴിഞ്ഞ ദിവസമാണ് ഷൈന്‍ ടോം ചാക്കോ എന്ന നടന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നത്. കാമു കിയായ തനുജയെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നത്. തനുജയുമായി ഏറെ നാളായി താരം പ്രണയ ത്തിലാണ്.

... read more