resons

ആദ്യ വിവാഹം തകര്‍ന്നു. ഏറെ പ്രതീക്ഷയോടെ രണ്ടാം വിവാഹം, ഭര്‍ത്താവിന്റെ അമിത മദ്യ പാനം വഴക്ക് പതിവാക്കി, അഭിനയം അവസാനിപ്പിക്കാനുള്ള നിര്‍ബന്ധവും അനുസരിച്ചു, സഹോദരിയും സ്വന്തം ഭര്‍ത്താവും ഉളിച്ചോടിയത് ക്ഷമിച്ച് വീണ്ടും ഒന്നിച്ച് ജീവിച്ചു; ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് അപര്‍ണയുടെ ആത്മഹത്യ

നടി അപര്‍ണയുടെ ആത്മഹത്യയ്ക്ക് ശേഷം പുറത്ത് വരുന്ന വിവരങ്ങള്‍ വളരെ ഞെട്ടിക്കുന്നതാണ്. താരം സ്വയം ജീവിതം അവസാനിപ്പിച്ചത് പല കാരണങ്ങള്‍ കൊണ്ടായിരുന്നു. കുടുംബ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും താരം നേരിടുന്നുണ്ടായിരുന്നു. അപര്‍ണ തനിച്ചാക്കി പോയത്

... read more