rimi tomy

അന്യ ദൈവങ്ങളേ ആരാധിച്ചിട്ടില്ലേ. അതുകൊണ്ടാണ് പപ്പ മരിച്ചത്, ആ കമന്റ് കണ്ട് ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചിരുന്നു; റിമി ടോമി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് റിമി ടോമി. ഗായികയ്ക്കുപരി നടിയായും അവതാരികായുമൊക്ക റിമി എത്തിയി ട്ടുണ്ട്. എപ്പോഴും പൊട്ടിച്ചിരിക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. കഴിഞ്ഞ ദിവസം താരം. അടുത്തിടെ കിടിലം ഷോയില്‍ തന്റെ പിതാവിനെ

... read more

ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച സംഭവം ആ മരണമായിരുന്നു. അത് വരെ കൂടെ ഉണ്ടായിരുന്ന ആള്‍ ഇല്ലെന്ന് വിശ്വസിക്കാനായില്ല, ആ ഫോണ്‍ കോള്‍ വന്നതിനു ശേഷം ഞാന്‍ ബോധം കെട്ടു വീണിരുന്നു; പൊട്ടിക്കരഞ്ഞ് റിമി

റിമി ടോമിയെ പ്രേക്ഷകര്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. ഗായികയായിട്ടാണ് താരം മലയാളികളുടെ മനം കവര്‍ന്ന തെങ്കിലും പിന്നീട് നടി, അവതാരിക എന്നീ നിലകളിലെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ കിടിലം എന്ന ഷോയില്‍ ജഡ്ജായിരിക്കുന്ന

... read more

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. വരന്‍ സിനിമാ മേഖലയില്‍ നിന്ന്?; വാര്‍ത്തയുടെ സത്യാവസ്ഥയെ പറ്റി മനസ് തുറന്ന് താരം

ഒരു ഗായികയായി ആരാധകരുടെ മനസില്‍ കുടിയേറിയ ഒരു കോട്ടയം കാരിയാണ് റിമി ടോമി. എന്നാല്‍ ഗായി കയ്ക്കുപരി അവതാരിക, ജഡ്ജസ് എന്നീ നിലകളിലെല്ലാം ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കാന്‍ കഴിവുള്ള താരമാണ് റിമി എന്നത് പിന്നീട്

... read more