riya george

നല്ല സുഹൃത്തുക്കളെ പോലെ വന്നിട്ടാണ് അഡ്ജസ്റ്മെന്റിന് തയ്യാറാകണം എന്ന് പറയുന്നത്. അതിന് കഴിയില്ലെന്ന് പറഞ്ഞാല്‍ സെറ്റിലെത്തു മ്പോള്‍ ചീത്ത വിളിക്കുകയു കുറെ റീടേക്കുകള്‍ എടുക്കും. സീനും ഡയലോഗും ഒക്കെ കട്ട് ചെയ്യും ; സുന്ദരിയിലെ വൈദേഹി ആയി എത്തുന്ന റിയ പറയുന്നു

മലയാളികളുടെ മനസ് കീഴടക്കിയ നിരവധി പരമ്പരകകള്‍ നമ്മുക്ക് മുന്നിലുണ്ട്. മുന്‍പ് വില്ലത്തരമുള്ള കഥാ പാത്രങ്ങളും കഷ്ടതകളില്‍ സദാ കണ്ണീരുമായിട്ടുള്ള നായികയുമൊക്കെ ആയിരുന്നു സീരിയലിലെ പ്രധാന കഥാ പാത്രങ്ങളായിരുന്നുവെങ്കില്‍ ഇന്നതില്‍ വലിയ മാറ്റം തന്നെ വന്നിട്ടുണ്ട്.

... read more