sahred memories

അച്ഛനെ എതിര്‍ത്താണ് കേരളത്തില്‍ വന്നത്. ഒരു കാര്യത്തിന് അദ്ദേഹം ഉപദേശിച്ചിരുന്നു, എന്നാല്‍ ആ വാക്ക് ഞാന്‍ കേട്ടില്ല. അതിന്റെ ഫലം ഞാന്‍ അനുഭവിച്ചു അതൊക്കെ കണ്ട് ദുഖിച്ചാണ് അച്ഛന്‍ മരണപ്പെട്ടത്; ബാല

തമിഴ് താരമാണെങ്കിലും പിന്നീട് മലയാളത്തില്‍ വളരെ സജീവമായി നില നിന്ന താരം തന്നെയാണ് ബാല. മലയാളികളുടെ പ്രിയപ്പെട്ട താരം. എന്നാല്‍ പല കളിയാക്കലുകളും പരിഹാസങ്ങളും പരാജയങ്ങളുമൊക്കെ ബാല ജീവിതത്തില്‍ അനുഭവിച്ചു. മലയാള സിനിമയില്‍ താരം

... read more