said actress chitra

ചിത്ര മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് എന്നെ വിളിച്ചിരുന്നു. ചിത്ര പോയ ശേഷം മുപ്പത് ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും മരണപ്പെട്ടു, ഒറ്റയ്ക്കായ മകളെ പിന്നീട് ഞങ്ങള്‍ ഹോസ്റ്റലില്‍ ആക്കി; കുട്ടി പത്മിനി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമായിരുന്നു ചിത്ര. നെഗറ്റീവും പോസിറ്റീവുമായ ഒരുപാട് വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. 2021ലാണ് ചിത്ര മരിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ചിത്രയുടെ മരണം. ഹൃദയാഘാതം ആയിരുന്നു മരണ കാരണം. വിജയരാഘവന്‍ എന്ന

... read more