saritha and mukesh

വിവാഹ മോചനത്തോടെ സരിത മക്കളുടെ നല്ല ഭാവിക്കായി ദുബായിലേയ്ക്ക് പോയി. ഒരു മകനെ ഡോക്ടറാക്കുകയും മറ്റൊരു മകനെ ന്യൂസിലാന്‍ഡില്‍ വിട്ട് പഠിപ്പിക്കുകയും ചെയ്തു, വിവാഹ മോചന സമയത്ത് കോടതിയില്‍ സരിത തലകറങ്ങി വീണിരുന്നു, മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് മുകേഷ് വീണ്ടും സരിതയോട് ചോദിച്ചു; ചെയ്യാര്‍ ബാലു

തെന്നിന്ത്യന്‍ സിനിമകളില്‍ മുന്‍നിര താരമായി തന്നെ നിന്ന നടിയായിരുന്നു സരിത. നിരവദി ആരാധകരും താരത്തിനുണ്ടായിരുന്നു. വലിയ വിജയങ്ങള്‍ കണ്ട സരിത ജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്. അഞ്ഞൂറിലധികം ചിത്രങ്ങല്‍ തമിഴ്, മലയാളം, കന്നഡ,

... read more