sathyam shivam sundaram cinima

ആ നടന്‍ എന്നെയും ഹനീഫിക്കയെയും തല്ലി. രണ്ടുമൂന്ന് തവണ എന്റെ കൈക്കിട്ട് ഇടിച്ചു. നെഞ്ചിനിട്ട് ചവിട്ടി, നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല; ഹരിശ്രീ അശോകന്‍

മലയാള സിനിമയില്‍ എന്നും ചിരിയുടെ രാജാക്കന്‍മാരായ കുറച്ച് താരങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട രണ്ട് താരങ്ങളാണ് കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും. രണ്ട് പേരും ഹാസ്യ താരങ്ങള്‍ മാത്രമല്ല ക്യരക്ടര്‍ റോളുകളും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ഇരുവരും

... read more