separataion

പിരിയാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇത് വളരെ രഹസ്യമായിരിക്കണമെന്ന് തീരുമാനിച്ചിരുന്നു. അതുവരെ ആ കാര്യം ഭാര്യമാരോട് പോലും പറഞ്ഞില്ല, ഫാസില്‍ സാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് സിദ്ദിഖ്; അവസാനമായി തന്റെ ഉറ്റ ചങ്ങാതിയെ കണ്ട് നെഞ്ച് പൊട്ടി കരഞ്ഞ് ലാല്‍

മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്ന സിദ്ദിഖിന്റെ മരണം വലിയ ഒരു നഷ്ടം തന്നെയാണ് കലാ കേരളത്തിന് ഉണ്ടാക്കി യിരിക്കുന്നത്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇനിയും ചെയ്യാന്‍ ബാക്കി വച്ച സിനിമകളും സ്വപ്‌നങ്ങളുമൊക്കെ ഭൂമിയില്‍ ഉപേക്ഷിച്ച്

... read more