shafna sajin

പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആയി. ഒടുവില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി രജിസ്റ്റര്‍ വിവാഹം കഴിച്ചു; പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഷഫ്‌നയും സജിനും

പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നുണ്ട്. പ്രണയം എല്ലാവര്‍ക്കും തന്നെ സംഭവിക്കുമെങ്കിലും ചിലര്‍ മാത്രമേ അതില്‍ വിജയിക്കുകയുള്ളു. മലയാളികളുടെ സ്വന്തം താരങ്ങളായി മനസ് കീഴടക്കിയ താരങ്ങളാണ് ഷഫ്‌ നയും സജിനും. ഷഫ്്‌ന സിനിമയിലും ഇപ്പോള്‍ സീരിയലുകളിലും സജീവമാണ്.

... read more