shalini

സ്വന്തം ഭര്‍ത്താവിനായാല്‍ പോലും സ്വകാര്യ ചിത്രങ്ങള്‍ അയക്കരുത്. മകളോട് അച്ഛനെവിടെ എന്ന് ചോദിച്ചാല്‍ മരിച്ചു പോയെന്നാണ് പറയുന്നത്, ഡിവോഴ്‌സിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്നു; ശാലിനി

ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് നേടി ശ്രദ്ധ നേടിയ താരമായിരുന്നു ശാലിനി. ശാലിനി തമഴ് സീരിയില്‍ രംഗത്തെ താരമായിരുന്നു. വിവാഹ മോചനം സെലിബ്രേറ്റ് ചെയ്തതും ചിത്രങ്ങള്‍ സഹിതം പങ്കുവച്ചതുമെല്ലാം വലിയ രീതിയലില്‍ ശ്രദ്ദിക്കപ്പെടുകയും അതേ സമയം

... read more