shanthivila dinesh

ഭാര്യയുടെ മരണം അദ്ദേഹത്തെ ബാധിച്ചിരുന്നു. വളരെ നല്ല ഒരു വ്യക്തി ആയിരുന്നു. നന്ദിയില്ലാത്ത ഒരുപാട് പേര്‍ക്ക് അവസരം നല്‍കിയിട്ടും അദ്ദേഹത്തിന് അവസരം നല്‍കാതിരുന്നതില്‍ തനിക്ക് കുറ്റബോധമുണ്ട്; പൂജപ്പുര രവിയെക്കുറിച്ച് ശാന്തിവിള ദിനേശ്

കഴിഞ്ഞ ദിവസമാണ് നടന്‍ പൂജപ്പുര രവി അന്തരിച്ചത്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷ ങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഭിനയം വലിയ താല്‍പ്പര്യമായിരുന്ന അദ്ദേഹം നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. എസ്എല്‍ പുരം സദാനന്ദന്റെ

... read more