sharath

ടെന്‍ഷനടിച്ചാണ് അവന്‍ ലൊക്കേഷനിലേയ്ക്ക് പുറപ്പെട്ടത്, അവിടെ എത്തുന്നതിന് മുന്‍പ് അപകടം നടന്നു, അന്ന് ഞാന്‍ പറഞ്ഞ ആ വാക്കിനാല്‍ ശരത്തിന്റെ കുടുംബത്തിന് വലിയ ഒരു തുക ലഭിച്ചു; ദിനേശ് പണിക്കര്‍

ദിനേശ് പണിക്കര്‍ എന്ന നടനെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. സീരിയലിലും സിനിമയിലും ഒരുപോലെ അഭിനയിക്കുന്ന നടനാണ് ദിനേശ് പണിക്കര്‍ മാത്രമല്ല, ആത്മ എന്ന മിനിസ്‌ക്രന്‍ താരസംഘടനയുടെ സക്രട്ടറിയു മാണ് അദ്ദേഹം. അദ്ദഹം ഇടയ്ക്ക് താന്

... read more