shared a post and vedio

ആ അടവ് അവതരിപ്പിക്കുമ്പോള്‍ എന്തും സംഭവിക്കാം, ഫാനിലെങ്ങാനും ചവിട്ടി മറിഞ്ഞു വീണാല്‍ അരങ്ങേറ്റം തന്നെ മാറിപ്പോകാം. കുട്ടികളുടെ നൃത്ത വീഡിയോ പങ്കിട്ട് ശോഭന; നാരായണി അല്ലേ എന്ന് ആരാധകര്‍

നടി ശോഭനയെ മലയാളികള് എന്നും നെഞ്ചിലേറ്റിയ നടിയാണ്. മറ്റാര്‍ക്കും പകരം വയ്ക്കാനാകാത്ത ഒരായിരം കഥാ പാത്രങ്ങളും മനോഹരമായ നൃത്തവുമെല്ലാം എന്നും ശോഭന എന്ന നടിക്ക് മാത്രം സ്വന്തമാണ്. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങിയ

... read more