shared a quate

നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍, സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടും വെറും വട്ട പൂജ്യമാണെന്ന് തോന്നും; എലിസബത്ത്

നടന്‍ ബാലയുടെ വ്യക്തി ജീവിതം ആരാധകര്‍ക്ക് ഏറെ പരിചിതമാണ്. തമിഴ് താരവും തമിഴിലെ പ്രബല സി നിമാ കുടുംബാംഗവുമായിരുന്ന ബാല പിന്നീട് മലയാള സിനിമയിലെത്തുകയും തന്റെ സ്വ പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയ

... read more