shared fb post

കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നില്‍ക്കാന്‍ മീന്‍ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും പിന്നീട് കണ്ടെത്തിയതില്‍ എന്തെങ്കിലും തെറ്റുണ്ടോ?; സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നു; വിമര്‍ശനങ്ങളോട് ശക്തമായി പ്രതികരിച്ച് ഹനാന്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയ മലയാളികളുടെ മനസുകലില്‍ ഇടം നേടിയ പെണ്‍കുട്ടി യായിരുന്നു ഹനാന്‍. കോളേജ് പഠനം കഴിഞ്ഞ് ഉപജീവനമാര്‍ഗത്തിനായി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ വളരെ പെട്ടെന്ന് തന്നെ

... read more