shoba mohan

അന്ന് ഒരു പെണ്‍കുട്ടി വിനുവിനെ അന്വേഷിച്ച് ബാഗുമായി എത്തി. താമസിക്കാന്‍ വന്നതാണെന്ന് പറഞ്ഞു; നടി ശോഭ മോഹന്‍ പറയുന്നു

വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബമാണ് നടന്‍ വിനു മോഹന്റേത്. മാതാവും മുത്തച്ഛനും പേരക്കുട്ടികളുമെല്ലാം ആക്ടേഴ്‌സാണ്. വിനുമോഹന്റെ മുത്തച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായ രുടെ വഴിയെ ആണ് അമ്മ ശോഭ മോഹനും എത്തിയത്. നല്ല അഭിനേത്രി

... read more