sidique

ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ കുട്ടിയായിരുന്നു കനക. ഗോഡ് ഫാദറിന്റെ സെറ്റില്‍ കനകയ്ക്ക് ചോറ് വാരി കൊടുക്കുന്നത് പോലും അമ്മയായിരുന്നു, അമ്മ പോയതോടെ കനക വല്ലാതെ ഒറ്റപ്പെട്ട പോലെ എനിക്ക് അനുഭവപെട്ടിരുന്നു; സിദ്ധിഖ് കനകയെ പറ്റി പറഞ്ഞത്്്

മലയാള സിനിമയ്ക്കു വലിയ നഷ്ടം സമ്മാനിച്ചാണ് സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങിയത്. നിരവധി സിനിമ കള്‍ ലാലിനൊപ്പവും സ്വതന്ത്രനായും ചെയ്ത് മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം നേടിയ വ്യക്തി. ഹൃദയാ ഘാതമായിരുന്നു അദ്ദേഹത്തിന്റെ മരണ

... read more