sister soumya

സഹോദരിക്ക് നടക്കാനും സംസാരിക്കാനും കഴിയില്ല. ജനിച്ചപ്പോഴേ അങ്ങനെ ആയിരുന്നു. അമ്മ എവിടെയെങ്കിലും പോവുമ്പോള്‍ അവളെ മറ്റൊരിടത്ത് നോക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യാറ്, അവളെ പോലുള്ളവര്‍ക്ക് ഒരിടം ഒരുക്കണമെന്നാണ് എന്റെ സ്വപ്നം; അനു

നിരവധി സീരിയലുകലിലൂടെയും സിനിമകലിലൂടെയും ആരാധക മനസ് കീഴടക്കിയ താരമാണ് അനു ജോസ ഫ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോള്‍ ടാറ്റു സ്റ്റുഡിയോയുമായി സജീവമാണ്. അനുവിവന്‍രെ കോടികളുടെ വീട് എപ്പോഴും വാര്‍ത്തകളില്‍

... read more