son critical situation

പനി വന്നത് മകന്റെ ജീവന്‍ തന്നെ അപകടത്തിലാകുന്ന നിലയിലെത്തി. ഹൈ ഫ്‌ലോയില്‍ മോന് ഓക്‌സിജന്‍ കൊടുക്കേണ്ടി വന്നു, രണ്ട് കോടിയിലധികം അഡിനോ വൈറസാണ് മകന്റെ ശരീരത്തില്‍ കണ്ടെത്തിയത്; ആതിര മാധവ്

നിരവധി സീരിയലുകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന സീരിയലിലെ ആതിരയുടെ കഥാപാത്രം ഏരെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഗര്‍ഭിണി ആയപ്പോഴും താരം അഭിനയത്തില്‍ സജീവമായിരുന്നു. പിന്നീടാണ് താരം ഇടവേള

... read more