son fb post

ഇദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. അപ്പന്‍ മരിച്ചിട്ട് 16 കൊല്ലമായി എന്നത് പലര്‍ക്കും ഞെട്ടലാണ്; നടന്‍ ജെയിസിന്റെ മകന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമയില്‍ വളരെ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ താരങ്ങളുണ്ട്. അതില്‍ ഒരാ ളാണ് ജെയിംസ്. അങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷേ ആരാധകര്‍ മനസിലാക്കണമെന്നില്ല. മീശ മാധവനിലെ പുരുഷു എന്ന കഥാപാത്രം ചെയ്ത

... read more