son levy

ഇതാണ് ഞങ്ങളുടെ രാജകുമാരന്‍ ലെവി, മാതാപിതാക്കളായുളള സാഹസിക യാത്ര തുടങ്ങുകയാണ്; മകന്റെ ചിത്രം പങ്കുവച്ച് ലിന്റു റോണി

നടി, സോഷ്യല്‍ മീഡിയ ഇന്‍ഫ്്‌ളുവന്‍സര്‍, യു ട്യൂബര്‍ എന്നീ നിലകളിലെല്ലാം ആരാധകരുള്ള താരമാണ് ലിന്റു റോണി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം അമ്മയായത്. കഴിഞ്ഞ ദിവസമാണ് താരത്തിനും ഭര്‍ത്താവ് റോണിക്കും ആദ്യ കണ്‍മണി ജനിച്ചത്.

... read more