son married

നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടെയും നടന്‍ അംബരീഷിന്റെയും മകന്റെ വിവാഹം കഴിഞ്ഞു, ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്ത് താരങ്ങള്‍

നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടെയും നടന്‍ അംബരീഷിന്റെയും മകന് വിവാഹിതനായി. അഭിഷേക് അംബരീഷിന്റെ വധുവായത് അവിവ ബിദപ്പയാണ്. അമര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെ ത്തിയത്. വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷന്‍ ഡിസൈനറുമാണ്

... read more