son

അച്ചന് എന്നെ നടനായി കാണാന്‍ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അതിന് മുന്‍പ് അച്ഛന്‍ പോയി; സോമനെ പറ്റി മകനും നടനുമായ സജിയുടെ വാക്കുകള്‍

മലയാള സിനിമയ്ക് പകരം വയ്ക്കാനാത്ത ഒട്ടനവധി താരങ്ങളുണ്ട്. മണ്‍മറഞ്ഞു പോയ അനേകം കലാകാരന്‍മാര്‍. അതുല്യ നടന്‍മാര്‍. അത്തരത്തില്‍ ഒരു നടനായിരുന്നു സോമന്‍. നായക റോളും നെഗറ്റീവ് റോളും ക്യാരക്ടര്‍ റോളുകളുമെല്ലാം ഗംഭീരമാക്കി അദ്ദേഹം കാലയവനികയ്ക്കുള്ളില്‍

... read more