soorya j menon

ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നോട് പറയുമായിരുന്നു, നമ്മുടെ സമയം വന്നുവെന്ന് ഇന്ന് ഞാന്‍ അമ്മയോട് പറഞ്ഞു; സന്തോഷ വാര്‍ത്ത അറിയിച്ച് സൂര്യ

ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികള്‍ എന്നും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഒരു താരമാണ് സൂര്യ ജി മേനോന്‍. സൂര്യ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ലോക സുന്ദരി ഐശ്വര്യ റായിയുടെ മുഖ സാദൃശ്ത്താലാണ്. അത്തരത്തില്‍ നിരവധി ചിത്രങ്ങഴും സൂര്യ തന്റെ

... read more