sreekandan

മണി നല്ല ഒരു ആര്‍ട്ടിസ്റ്റായിരുന്നു. സാമ്പത്തികമായി സഹായിക്കുന്നതില്‍ പിശുക്കൊന്നും കാണിക്കില്ലായിരുന്നു; സംവിദായകന്‍ ശ്രീ കണ്ഠന്‍

കലാഭവന്‍ മണിയുടെ ജീവിതം തന്നെ ഒരു സിനിമക്കഥ പോലെ ആയിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് വലിയൊരു നടനായി മാറി എന്നത് അധികമാര്‍ക്കും സാധിക്കുന്ന കാര്യമല്ല. ശരിക്കും മോട്ടീവേഷന്‍ ലൈഫ് എന്നൊക്കെ കലാഭവന്‍ മണിയുടെ ജീവിതത്തെ പറയാം.

... read more