sreenivasan

ഫിസിയോ തെറാപ്പി ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല. സിനിമയ്ക്കു വേണ്ടിയാണെങ്കില്‍ ചെയ്യും, അച്ഛനെപ്പോഴും ആ കാര്യമാണ് ഇഷ്ടം; വിനീത് ശ്രീനിവാസന്‍

ശ്രീനിവാസന്‍ എന്ന നടന്‍ പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമാണ്. നനുപരി വളരെ നല്ല മികച്ച സിനിമകളും അദ്ദേഹം തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് താരം അസുഖ ബാധിതനായതും ആശുപത്രിയില്‍ കഴിഞ്ഞതുമെല്ലാം. പുതിയ

... read more